ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയെങ്ങോട്ട്? അഡ്വ ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു...
ഗവര്‍ണറും സര്‍ക്കാരും ഒരു പോരിലേക്ക് പോകാതെയിരിക്കുന്നതാണ് നല്ലതെന്ന് അഡ്വ ഹരീഷ് വാസുദേവന്‍. ഗവര്‍ണര്‍ അനാവശ്യമായി രാഷ്ട്രീയം കളിക്കുമ്പോള്‍ അതേ നാണയത്തില്‍ പ്രതികരിക്കാതിരിക്കുകയെന്നതാണ് ബുദ്ധിപരമായ നീക്കമാണ്. അത് തന്നെയാണ് ജനാധിത്യത്തില്‍ വേണ്ടതെന്നും അദ്ദേഹം പറയുന്നു...