ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന് വേണ്ടി ഹാജരാകുക സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. സര്‍ക്കാരിനായി സുപ്രീംകോടതി അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ ആയിരിക്കും ഹാജരാകുക.ദില്ലിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആയിരിക്കും വാദിക്കുക.
 

Video Top Stories