സ്വര്‍ണക്കടത്ത് കേസ്: ഇതുവരെ ലഭിച്ച തെളിവുകള്‍ എത്രമാത്രം നിര്‍ണായകം? അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ എത്രമാത്രം നിര്‍ണായകമാണ്? ലൊക്കേഷന്‍, സിസിടിവി, ഫോണ്‍ രേഖകള്‍ തുടങ്ങിയവ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറാന്‍ സാധ്യതയുണ്ടോ? സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ നമസ്‌തേ കേരളത്തില്‍ മറുപടി നല്‍കുന്നു.
 

Video Top Stories