ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് മാതാപിതാക്കള്‍
പാലായില്‍ ഹാമര്‍ തലയില്‍ വീണ് കുട്ടി മരിച്ച കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം.പൊലീസ് അന്വേഷണത്തില്‍ സംതൃപ്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്.