'ഹാജരാക്കിയത് ഭാഗിക കേസ് ഡയറി, സോളിസിറ്റര്‍ ജനറലിന്റെ ആരോപണങ്ങളില്‍ രാഷ്ട്രീയ സ്വാധീന'മെന്ന് സ്വപ്ന

സ്വര്‍ണ്ണക്കടത്തില്‍ ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘങ്ങള്‍ ഇടപെട്ടിരുന്നതായി സംശയമുണ്ടെന്നും ആഫ്രിക്കയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നയാളാണ് കെ ടി റമീസെന്ന് എന്‍ഐഎ. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കിയത് ഭാഗികമായ കേസ് ഡയറി മാത്രമാണെന്നും പറയുന്ന കാര്യങ്ങളില്‍ പലതിലും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു.
 

Video Top Stories