'വെള്ളവും ഓക്സിജനുമില്ല'; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ വീണ്ടും ആരോപണം

കളമശ്ശേരി ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ജമീല മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ശ്വാസം കിട്ടുന്നില്ലെന്ന് പലതവണ ജമീല തങ്ങളോട് പറഞ്ഞിരുന്നതായും മകൾ ഹൈറുന്നീസ പറയുന്നു. 
 

Video Top Stories