കിടപ്പ് രോഗിയെ പുഴുവരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

വീണ് പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന കിടപ്പ് രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊവിഡ് വാർഡിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അല്ലാതെയാണ് കിടത്തിയിരുന്നതെന്നും ഇതാണ് പരിചരണം ലഭിക്കാതിരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 
 

Video Top Stories