Asianet News MalayalamAsianet News Malayalam

പൈനാപ്പിളിനുള്ളിൽ പന്നിപ്പടക്കം വച്ച് നൽകി കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ

പത്തനാപുരത്ത് കുറവൂർ വനമേഖലയിൽ  പടക്കം പൊട്ടി വായിൽ വൃണമുണ്ടായി കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പിടിയിലായവരുടെ പക്കൽ നിന്ന് നാടൻ തോക്കുകളും വെടി മരുന്നും കണ്ടെടുത്തു. 