'എനിക്കെന്റെ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്, തെറ്റ് സംഭവിച്ചെന്ന് വിശ്വസിക്കുന്നില്ലെ'ന്ന് ഷംസീര്‍

സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി. മിര്‍ മുഹമ്മദ് ഐഎഎസിന് പകരം ചുമതല നല്‍കിയിട്ടുണ്ട്.
 

Video Top Stories