എടിഎസിന് വീഴ്ചയുണ്ടായോ? പൈലറ്റിന്റെ കണക്കുകൂട്ടല്‍ തെറ്റിയോ? അന്വേഷണം തുടരുന്നു..

കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ ഡിജിസിഐ അന്വേഷണവിഭാഗമായ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടരുകയാണ്. ഡേറ്റാ റെക്കോര്‍ഡറും വോയ്‌സ് റെക്കോര്‍ഡറും പരിശോധിക്കുന്നു. തകര്‍ന്ന വിമാനം ടാര്‍പ്പോളിന്‍ കൊണ്ട് മറച്ചിട്ടുണ്ട്.
 

Video Top Stories