യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ്

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനെതിരെയും നടപടി വേണമെന്ന് എഐഎസ്എഫ്. ഒരു ക്യാമ്പസിൽ ഒരു സംഘടന മാത്രമെന്ന എസ്എഫ്ഐയുടെ വാദം അംഗീകരിക്കാനാകില്ലെന്നും എഐഎസ്എഫ് നേതാക്കൾ പറഞ്ഞു. 
 

Video Top Stories