Asianet News MalayalamAsianet News Malayalam

സപ്ലൈക്കോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്എഫ് നേതാവിന്റെ പിറന്നാളാഘോഷം ; 20 പേര്‍ക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് സപ്ലൈക്കോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാര്‍ക്കാടിന്റെ പിറന്നാളാണ് കുമരംപുത്തൂരിലെ സപ്ലൈക്കോയുടെ പാക്കിംഗ് കേന്ദ്രത്തില്‍ ആഘോഷിച്ചത്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പിറന്നാള്‍ ആഘോഷിച്ച കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.