സമരം നടത്താൻ പ്രിൻസിപ്പൽ അനുവദിച്ചില്ലെന്ന് എഐഎസ്എഫ്; കുട്ടികളെ നിർബന്ധിച്ച് ഇറക്കരുതെന്നാണ് പറഞ്ഞതെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സമരം നടത്താൻ എഐഎസ്എഫിന് പ്രിൻസിപ്പൽ അനുമതി നൽകിയില്ല എന്ന് പരാതി. എന്നാൽ സമരം ആർക്കും നടത്താമെന്നും സമരത്തിനായി മൂവായിരത്തഞ്ഞൂറ് കുട്ടികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനാവില്ല എന്നാണ് പറഞ്ഞതെന്നും പ്രിൻസിപ്പൽ പറയുന്നു. 
 

Video Top Stories