മുടി വെട്ടലും കൃഷിയും; ലോക്ക് ഡൗണില്‍ വ്യത്യസ്ത ആശയവുമായി എഐവൈഎഫ്

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ എത്തി മുടി വെട്ടാനുളള സൗകര്യം ഒരുക്കുകയാണ് എറണാകുളത്തെ എഐവൈഎഫ് പ്രവര്‍ത്തകര്‍. 35 വര്‍ഷമായി കാടുകയറി കിടക്കുന്ന 
ദേശിയപാത വികസനത്തിന് ഏറ്റെടുത്ത സ്ഥലത്ത് കൃഷിയിറക്കിയും യുവജന സംഘടന മാതൃകയാവുകയാണ്.

Video Top Stories