അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്;ഇടത് നയത്തിന് എതിരെന്ന് വിമര്‍ശനം


സാമ്പത്തിക പാരിസ്ഥിതിക അനുമതിക്കാവശ്യമായ എന്‍ഒസി സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്‍കി.അതിരപ്പിള്ളി പദ്ധതിക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് എഐവൈഎഫ് ഉന്നയിക്കുന്നത്.
 

Video Top Stories