അജാസെത്തിയത് സൗമ്യയെ കൊന്ന് സ്വയം ജീവനൊടുക്കാൻ കരുതിക്കൂട്ടി

മാവേലിക്കരയിൽ പൊലീസുകാരിയെ തീകൊളുത്തിക്കൊന്ന പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് ആസൂത്രണം ചെയ്തുതന്നെയാണ് സംഭവസ്ഥലത്തേക്ക് എത്തിയതെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതി അജാസ് പറഞ്ഞു. 

Video Top Stories