'അന്ന് കൊല്ലാന്‍ വന്നിട്ട് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവന്‍ പോയത് '; സൗമ്യയുടെ അമ്മ

സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ അജാസ് മുമ്പും ശ്രമിച്ചതായി അമ്മയുടെ വെളിപ്പെടുത്തില്‍. അന്ന് ദേഹം മുഴുവന്‍ ഷൂ കൊണ്ട് അടിച്ചെന്നും അമ്മ പറയുന്നു


 

Video Top Stories