വിജയ് പി നായര്‍ക്ക് എതിരെ പരാതി കൊടുത്തവരുടെ പേരില്‍ കേസ് എടുത്തത് എന്തിനാണെന്ന് കെ അജിത


വിജയ് പി നായര്‍ക്ക് എതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് എടുക്കേണ്ടതെന്ന് കെ അജിത.
സ്ത്രീകള്‍ എന്തെങ്കിലും ഒരു കാര്യം ചെയ്തിലാല്‍ അവള് പണ്ട് മറ്റേതായിരുന്നു എന്ന് പറഞ്ഞ് അപമാനിക്കുന്നവര്‍ ഫേസ് ബുക്കില്‍ നിറഞ്ഞാടുന്നതായി കെ അജിത


 

Video Top Stories