സിനിമ വ്യവസായം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എ കെ ബാലൻ

ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് സർക്കാരിനോടാവശ്യപ്പെട്ടാൽ ചെയ്തുകൊടുക്കാനാവുന്നതെന്തും ചെയ്ത് നൽകുമെന്ന് മന്ത്രി എ കെ ബാലൻ. രണ്ട് കൂട്ടരും രണ്ട് ധ്രുവങ്ങളിൽ നിന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

Video Top Stories