രമ്യാ ഹരിദാസിന് എതിരായ എ വിജയരാഘവന്റെ പരാമര്‍ശം ബിജുവിന്റെ തോല്‍വിക്ക് കാരണമായി; എ കെ ബാലന്‍

വിവാദ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്ക്

Video Top Stories