'തെറ്റിധാരണ പടര്‍ത്താനുള്ള ശ്രമം നടക്കില്ല' :സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ കെ ബാലന്‍
സംവരണത്തിന്റെ കാര്യത്തില്‍ തെറ്റിധാരണ പടര്‍ത്താനുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശ്രമം നടക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇടത് സര്‍ക്കാര്‍ എടുത്ത തീരുമാനം ഇന്ത്യയില്‍ മറ്റാരുമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.