ഷഹലയുടെ കുടുംബത്തെ എകെ ബാലന്‍ സന്ദര്‍ശിച്ചു; സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി

പത്ത് ലക്ഷംരൂപയുടെ ധന സഹായമാണ് മന്ത്രി എ കെ ബാലന്‍ കൈമാറിയത്.വയനാട്ടിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു

 

Video Top Stories