കേന്ദ്രത്തിൻറെ നിയന്ത്രണത്തിലുള്ള ക്ലൗഡ് പ്രൊവൈഡറിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്, സ്പ്രിംക്ലറില്‍ എ കെ ബാലൻ

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് പ്രൊവൈഡറിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്ന് സ്പ്രിംക്ലര്‍ ഉത്തരവില്‍ എകെ ബാലന്‍. ഡാറ്റ സംരക്ഷണത്തിന്റെ രഹസ്യ സ്വഭാവം എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. വാദങ്ങള്‍ കോടതിക്ക് ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories