'റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തെ നിയമവകുപ്പ് എതിര്‍ത്തിട്ടില്ല'; മറുപടിയുമായി എകെ ബാലന്‍

റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തെ നിയമവകുപ്പ് എതിര്‍ത്തിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. ധാരണാപത്രം സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമെന്ന് പറഞ്ഞിട്ടില്ല. പാവങ്ങള്‍ക്ക് വീട് കിട്ടുന്നതില്‍ പ്രതിപക്ഷത്തിന് അസൂയയാണെന്നും എകെ ബാലന്‍ പറഞ്ഞു. ലൈഫ് പദ്ധതിക്കായി പൊതുവായ നയം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories