Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐടി വകുപ്പിന് മാത്രമാണെന്ന് എ കെ ബാലന്‍

പിണറായിയുടെ ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എ കെ ബാലന്‍ . സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും നിയമ വകുപ്പ് കാണേണ്ടതില്ല,നിയമപ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമെ നിയമ വകുപ്പ് കാണേണ്ട അവശ്യം ഉള്ളെന്നും മന്ത്രി പറഞ്ഞു.