Asianet News MalayalamAsianet News Malayalam

കൊവിഡ് 19; കെഎസ്ആർടിസി ജീവനക്കാർക്ക് മാസ്ക്ക് നിർബന്ധമാക്കി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രതിരോധപ്രവർത്തനങ്ങളിൽ കെഎസ്ആർടിസിയും പങ്കാളികളാകുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പഞ്ചിങ് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. 