ഓണക്കാലത്ത് പിഴയീടാക്കില്ല;പകരം ബോധവൽക്കരണം

ഓണക്കാലത്ത് ട്രാഫിക് നിയമലംഘനം നടത്തുന്നവരിൽനിന്ന് പിഴ ഈടാക്കില്ലെന്നും പകരം ബോധവൽക്കരണം നടത്തുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. നിയമലംഘനങ്ങൾ കുറഞ്ഞത് സംസ്ഥാനം നടത്തിയ ബോധവൽക്കരണം കാരണമാണെന്നും മന്ത്രി പറഞ്ഞു 
 

Video Top Stories