അഖിലിന്റെ ഹൃദയത്തില്‍ രണ്ട് സെ.മീ. നീളത്തില്‍ മുറിവ്; ഒന്നര ലിറ്റര്‍ രക്തം നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍

അഖിലിന്റെ ഹൃദയത്തിന്റെ വലത്തേയറയില്‍ രണ്ട് സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി. അടിയന്തര ശസ്ത്രക്രിയയാണ് ജീവന്‍ രക്ഷിച്ചതെന്നും മൊഴി.
 

Video Top Stories