ഇതിന്‌ മുന്‍പും ശിവരഞ്‌ജിത്ത്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്‌ അഖില്‍


കുത്തിയത്‌ ശിവരഞ്‌ജിത്തെന്ന്‌ അഖില്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറോട്‌ പറഞ്ഞു. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അച്ഛനോടും അഖില്‍ ഇതേ കാര്യം ആവര്‍ത്തിച്ചു. വിശദമായ മൊഴി എടുക്കാനായി പൊലീസ്‌ ഡോക്ടറുടെ അനുമതി തേടിയിട്ടുണ്ട്‌.
 

Video Top Stories