പാട്ട് പാടരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍; അനുസരിക്കാത്തതുകൊണ്ടാണ് കുത്തിയതെന്ന് അഖില്‍

ആരോഗ്യം വീണ്ടെടുത്ത അഖില്‍ പൊലീസിന് മൊഴി നല്‍കി. യൂണിറ്റ് കമ്മിറ്റിയെ അനുസരിക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. ഇതില്‍ യൂണിറ്റിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.

Video Top Stories