കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖില്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍


അപകടനില തരണം ചെയ്തെങ്കിലും  പവര്‍ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ അഖിലിന് ഇനി മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുമോയെന്നതില്‍ ആശങ്കയുണ്ട്. ഈ വര്‍ഷത്തെ മത്സരങ്ങള്‍ക്കായി പരിശീലനം നടത്തുന്നതിനിടെ ഉണ്ടായ സംഭവം അഖിലിന്‍റെ സ്വപ്നങ്ങളെയാണ് തകര്‍ത്തത്.
 

Video Top Stories