Asianet News MalayalamAsianet News Malayalam

സൗഹൃദവും സംഗീതവും നൃത്തവും; ഇവർക്കിത് സ്വപ്നസാക്ഷാത്കാരം

ഗായിക അഖില ആനന്ദും നർത്തകി ഡോ ആര്യയും ചേർന്നൊരുക്കിയ സംഗീത നൃത്ത വീഡിയോ ശ്രദ്ധേയമാകുന്നു. പുരന്ദരദാസന്റെ കൃതി അടിസ്ഥാനമാക്കിയ വീഡിയോ മഞ്ജു വാര്യരാണ് പ്രകാശനം ചെയ്തത്. 

First Published Oct 30, 2021, 11:27 AM IST | Last Updated Oct 30, 2021, 11:27 AM IST