മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്നതിന് തെളിവുണ്ടല്ലോ? അലനും താഹയും സിപിഎമ്മുകാരല്ലെന്ന് കോടിയേരി

അലനും താഹയും ഒരേ സമയം സിപിഎമ്മിലും മാവോയിസ്റ്റ് പാര്‍ട്ടിയിലും  പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ട് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അലനും താഹയും ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories