Asianet News MalayalamAsianet News Malayalam

അല്ലിക്ക് പിറന്നാളാശംസകൾ നേർന്ന് മമ്മയും ഡാഡയും!

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയുടെ ജന്മദിനമാണ് ഇന്ന്. നാളുകൾക്ക് ശേഷം അല്ലിയുടെ മുഖം വ്യക്തമാകുന്ന ഒരു ചിത്രത്തോടൊപ്പം പൃഥ്വി മകൾക്ക് ആശംസകളറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. 