നഗരസഭാ ചെയര്‍മാനെ രാജിവയ്പ്പിച്ചു, 11 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു
ആലപ്പുഴ നഗരസഭാ ചെയര്‍മാന്റെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. 11 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു.