കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനം

കൊവിഡ് രോഗികളുടെ മൃതദേഹം ഇടവകയില്‍ തന്നെ ദഹിപ്പിക്കാനുള്ള തീരുമാനവുമായി ആലപ്പുഴ അതിരൂപത. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ തടസങ്ങളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക തീരുമാനം.
 

Video Top Stories