'ശ്വാസകോശത്തിന്റെ ഭാഗത്ത് നിന്നും ചെറുകുടലിലേക്ക് നാണയം നീങ്ങിയിരുന്നു'; വിശദീകരണവുമായി ആശുപത്രി

മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്ന് ഒടുവില്‍ പരിശോധിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ്. നാണയം വിഴുങ്ങുന്ന സംഭവങ്ങളില്‍ നല്‍കാവുന്ന എല്ലാ ചികിത്സയും നല്‍കിയെന്നും മരണകാരണം മറ്റെന്തെങ്കിലുമാകാമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
 

Video Top Stories