ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ 10ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് യുവസംരംഭക; ശബ്ദരേഖ പുറത്തുവിട്ട് സംരംഭക

ആലപ്പുഴ ബീച്ചില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോയ്ക്ക് അനുമതി നല്‍കുന്നതിനാണ് യുവസംരംഭകയോട് ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. നഗരസഭ ഓഫീസില്‍ വിളിച്ചുവരുത്തിയും ചെയര്‍മാന്‍ പണം ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. കോണ്‍ഗ്രസിന്റെ നഗരസഭ ചെയര്‍മാന്‍ സിപിഎമ്മിന് വേണ്ടി പണം ആവശ്യപ്പെടുന്നത് ശബദരേഖയിലുണ്ട്.
 

Video Top Stories