കോന്നിയില്‍ പാട്ട് പാടി വോട്ട് തേടി രമ്യ ഹരിദാസ്

ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിനായി പ്രചാരണത്തിനായി എത്തി. കുടുംബ യോഗങ്ങളില്‍ വലിയ വരവേല്‍പ്പാണ് രമ്യക്ക് ലഭിക്കുന്നത്


 

Video Top Stories