Asianet News MalayalamAsianet News Malayalam

മദ്യാസക്തരെ ചികിത്സിക്കാന്‍ ആയിരക്കണക്കിന് പേരെ പാര്‍പ്പിക്കാനാവുന്ന സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍

മദ്യശാലകള്‍ അടച്ചത് ചില ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യത്തിന് അടിപ്പെട്ടവര്‍ക്കുണ്ടാകുന്ന വിഷമതകള്‍ മറ്റ് സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ക്കുള്ള ചികിത്സയും കൗണ്‍സലിങ്ങും ഏര്‍പ്പാടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.