യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ മുഴുവൻ പ്രതികളും ഒളിവിൽ

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിലെ പ്രതികൾ പൊലീസിന് മുന്നിലൂടെത്തന്നെ രക്ഷപ്പെട്ടതായി ആക്ഷേപം. കോളേജിൽ നടന്ന സംഭവത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

Video Top Stories