Asianet News MalayalamAsianet News Malayalam

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്

പാലാ ഉപതെരഞ്ഞെടുപ്പ് നാളെ രാവിലെ 7 മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സുരക്ഷയ്ക്കായി എഴുന്നൂറംഗ കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
 
First Published Sep 22, 2019, 9:46 PM IST | Last Updated Sep 22, 2019, 9:45 PM IST