മാധ്യമപ്രവര്‍ത്തകരോട് നന്നായി ഇടപെടണമെന്ന് മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് സിപിഎമ്മിന്റെ നിര്‍ദ്ദേശം

മാധ്യമപ്രവര്‍ത്തകരോട് നന്നായി ഇടപെടണമെന്ന് മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
 

Video Top Stories