മരണങ്ങളെല്ലാം ഭക്ഷണം കഴിച്ചയുടന്‍..' ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ പൊലീസ്

കോഴിക്കോട് കൂടത്തായിയില്‍ സമാനരീതിയില്‍ ബന്ധുക്കളായ ആറുപേര്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സൂചന നല്‍കി റൂറല്‍ എസ്പി. മരിക്കുന്നതിന് മുമ്പ് കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരിക്കാമെന്നാണ് നിഗമനം.

Video Top Stories