എസ്എസ്എല്‍സി, പ്ലസ് ടു സഹിതം സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എട്ട്,ഒമ്പത്,എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളാണ് മാറ്റിവച്ചത്.
 

Video Top Stories