കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലം കാര്യമാക്കേണ്ടെന്ന് എല്‍ഡിഎഫും ബിജെപിയും; ആത്മവിശ്വാസത്തില്‍ യുഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. വന്‍ വിജയമെന്ന അവകാശ വാദമാണ് മുന്നണികള്‍ ഉയര്‍ത്തുന്നത്. 

Video Top Stories