Asianet News MalayalamAsianet News Malayalam

വിധിയുടെ ജയപരാജയങ്ങളെക്കുറിച്ചല്ല ഇപ്പോള്‍ സംസാരിക്കേണ്ടതെന്ന് ഹിന്ദു ഐക്യവേദി

രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് അംഗീകരിച്ച കോടതി ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുകയായിരുന്നെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. വിധിയുടെ ജയപരാജയങ്ങളെക്കുറിച്ചല്ല ഇപ്പോള്‍ സംസാരിക്കേണ്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക സംവാദത്തില്‍ പറഞ്ഞു.