ആലുവ സ്വർണക്കവർച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

ആലുവയിൽ ശുദ്ധീകരിക്കാൻ കൊണ്ടുപോയ ആറ് കോടി രൂപയുടെ സ്വർണ്ണം വാഹനം ആക്രമിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. സ്വർണ്ണശുദ്ധീകരണ ശാലയിലെ മുൻ ഡ്രൈവറാണ് കേസിലെ മുഖ്യ പ്രതി. 
 

Video Top Stories