ഇത്തവണ അലന്‍ പുറത്തുവന്നത് കോടതി കയറാനല്ല, വക്കീല്‍ പരീക്ഷയെഴുതാന്‍

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബ് കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷയെഴുതി. പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസില്‍ നിയമവിദ്യാര്‍ത്ഥിയായ അലന് ഹൈക്കോടതി ഉത്തരവിലൂടെയാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്.
 

Video Top Stories