അഞ്ചുകോടിക്ക് സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം, സിപിഐ എംഎല്‍എക്കെതിരെ ആരോപണം

സഹകരണസംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ സിപിഐ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജിഎസ് ജയലാലിനെതിരെ വിവാദം ശക്തമായി. നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് വാങ്ങിയതെന്നാണ് ആരോപണം.
 

Video Top Stories